Surprise Me!

ലെനിന്‍ രാജേന്ദ്രന്‍ ഇനിയില്ല | Oneindia Malayalam

2019-01-15 2 Dailymotion

പ്രസിദ്ധ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു.<br /><br />Award winning Malayalam filmmaker Lenin Rajendran passes away

Buy Now on CodeCanyon